¡Sorpréndeme!

താജ്മഹല്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി | News Of The Day | Oneindia Malayalam

2018-07-11 1,059 Dailymotion

Taj Mahal must be protected or demolished, Supreme Court blasts government
ആഗ്രയിലെ താജ്മഹലിന്റെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നടപടി സ്വീകരിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒന്നുകില്‍ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ശക്തമായ ഭാഷയില്‍ നിര്‍ദ്ദേശം നല്‍കി.